#Biztalk

അഞ്ച് രഹസ്യ അക്കൗണ്ടുകള്‍: സിപിഎമ്മിനെ പൂട്ടാന്‍ ഇ.ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനു കുരുക്കായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി. സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും ആര്‍ബിഐക്കും ഈ വിവരങ്ങള്‍ ഇ.ഡി കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങള്‍ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു കണ്ടെത്തല്‍.

 

Leave a comment

Your email address will not be published. Required fields are marked *