#Calicutalk

അറിയിപ്പുകൾ

ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴിലെ കോഴിക്കോട് അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി : മാർച്ച് ഏഴിന് ഉച്ചക്ക് ഒരു മണിവരെ. ഫോൺ – 0495 2702523/ 8547233753.

ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് പഴയ പോർട്ട് ഗസ്റ്റ് ഹൗസിന്റെ തെക്കുവശത്തുളള 12 ച. മീറ്റർ വിസ്തീർണ്ണമുളള വാച്ച്‌മേൻ ഷെഡ് ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 11 ഉച്ചക്ക് 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുളള ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിയ്ക്ക് ക്വട്ടേഷൻ തുറക്കുമെന്ന് ബേപ്പൂർ പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2414863.

Leave a comment

Your email address will not be published. Required fields are marked *