#Calicutalk

ഏകദിന ശിൽപശാല

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, സർവകലാശാല അധ്യാപകർക്കും ഗവേഷകർക്കും ജേർണലുകൾ ഓൺലൈനായി പ്രദാനം ചെയ്യുന്ന ഇ-ജേർണൽ കൺസോർഷ്യം സംബന്ധിച്ച ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജേർണൽ ദാതാക്കളായ എൽസേവിയർ, നിംബസ് എന്നിവരുമായി ചേർന്ന് ഇന്ന് (13 മാർച്ച്) രാവിലെ 11ന് മസ്ക്കറ്റ് ഹോട്ടലിൽ (ഹാർമണി ഹാൾ) സംഘടിപ്പിക്കുന്ന ശില്പശാല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സർവകലാശാലാ വൈസ് ചാൻസിലർമാർ, ലൈബ്രേറിയൻമാർ, ഗവേഷകർ എന്നിവർ പങ്കെടുക്കും.

Leave a comment

Your email address will not be published. Required fields are marked *