#INDIA TALK

മദ്യനയ അഴിമതിക്കേസില്‍ കേജ്രിവാളിന് ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് മുന്‍കൂര്‍ ജാമ്യം. കേസുമായി ബന്ധപ്പെട്ട് കേജ്രിവാള്‍ രാവിലെ കോടതിയില്‍ ഹാജരായിരുന്നു. റോസ് അവന്യു സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *